മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട അടച്ചു
ശബരിമല: അയ്യപ്പഭക്തരുടെ ശരണംവിളികളാൽ മുഖരിതമായ ഒരു തീർത്ഥാടന കാലത്തിന് വിരാമം കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രനട അടച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ 6:45-നാണ് നട അടച്ചത്. പന്തളം രാജപ്രതിനിധി പുണർതംനാൾ നാരായണ വർമ്മയുടെ ദർശനത്തിന